എന്റെ ഭർത്താവിന്റെ സ്വഭാവം നന്നായി മെച്ചപ്പെട്ടതിനു നന്ദി
എന്റെ കുടുംബത്തിൽ എന്നും സന്തോഷവും സമാധാനവും നിറഞ്ഞതിനു നന്ദി
എന്റെ ഭർത്താവ് നല്ലൊരു വ്യക്തിയായി മാറിയതിനു നന്ദി
എന്റെ ഭർത്താവിൽ നിന്നും ഇപ്പോഴും ധാരാളം സ്നേഹവും കരുതലും ലഭിച്ചതിനു നന്ദി.
എനിക്ക് കുടുബത്തോടൊത് നല്ല യാത്രകൾ ചെയ്യാൻ സാധിക്കുന്നതിനു നന്ദി.
0 Comments