Gratitude for enjoyable job
എനിക്ക് മികച്ച ജോലി ലഭിച്ചതിനു നന്ദി
എനിക്ക് എന്റെ ജോലി ആസ്വദിച്ചു ചെയ്യുവാൻ സാധിക്കുന്നതിനു നന്ദി
എനിക്ക് ജോലിയിൽ നിന്നും ആവശ്യത്തിലധികം സമ്പത്തു ലഭിച്ചതിനു നന്ദി.
എനിക്ക് ജോലിയിൽ മികച്ച വളർച്ച കൈവരിക്കാൻ സാധിച്ചതിനു നന്ദി.
0 Comments