മലയാളം Gratitude Sentences for Relationships

Good friendships, good relations ships, good connections with family.
Relation Friends


എനിക്ക് എല്ലാവരെയും സ്നേഹിക്കാൻ സാധിക്കുന്നതിനു നന്ദി

എനിക്ക് ** നോട്  പൂർണമായും ക്ഷമിക്കുവാൻ സാധിച്ചതിനു നന്ദി.

എനിക്ക് ** നെ നന്നായി സ്നേഹിക്കാൻ സാധിച്ചതിനു നന്ദി.

എനിക്ക്  *** മായ് മികച്ച  ഫ്രണ്ട്ഷിപ് സ്ഥാപിക്കാൻ സാധിച്ചതിനു നന്ദി.

എന്റെ മികച്ച കുടുംബ ബന്ധങ്ങൾക്ക്‌ നന്ദി.

എനിക്ക് മികച്ച സുഹൃത്തുകൾക്ക് ഉള്ളതിന് നന്ദി.

എനിക്ക് എല്ലാവരുമായി നല്ല രീതിയിൽ ഇടപഴകുവാൻ സാധിച്ചതിനു നന്ദി.


How to Practice





Post a Comment

0 Comments