നല്ല ആരോഗ്യത്തിനും , നല്ല ചർമ്മത്തിനും , സൗന്ദര്യത്തിനുമുള്ള ഗ്രാറ്റിട്യൂട് വാചകങ്ങൾ.
പ്രാക്ടീസ് ചെയ്യണ്ട വിധം
എഴുതി തന്നെ പ്രാക്ടീസ് ചെയ്യുക.
എഴുതുമ്പോൾ നന്നായി ഫീൽ ചെയ്തു എഴുതണം. ഓരോ വാചകവും നല്ല വൃത്തിയായി പതുക്കെ സ്നേഹത്തോടെ എഴുതണം.
എഴുതുമ്പോൾ മുഖത്തു ഒരു സന്തോഷവും ചിരിയുമൊക്കെ വരണം, അങ്ങനെ നല്ല ഫീലിംഗ് കൊടുത്തു ആസ്വദിച്ചു എഴുതുക.
ഗ്രാറ്റിട്യൂട് വാചകങ്ങൾ
എനിക്ക് എപ്പോഴും പോസിറ്റീവ് ആയിരിക്കാൻ സാധിച്ചതിനു നന്ദി
എന്റെ നല്ല ആരോഗ്യത്തിന് നന്ദി
എനിക്ക് എപ്പോഴും ഉർജ്ജസ്വലയായിരിക്കാൻ സാധിച്ചതിനു നന്ദി
എന്റെ ചർമ്മം നന്നായി മെച്ചപ്പെട്ടതിനു നന്ദി
എനിക്ക് ജീവിതം ആസ്വദിച്ചു ജീവിക്കാൻ സാധിച്ചതിനു നന്ദി
എന്റെ ചർമ്മം പൂർണമായും സൗഖ്യപ്പെട്ടതിനു നന്ദി
എനിക്ക് എല്ലാ കാര്യങ്ങളും നന്നായി ചെയ്യാൻ സാധിച്ചതിനു നന്ദി
എനിക്ക് ധാരാളം സമ്പത്തു ലഭിച്ചതിനു നന്ദി
എന്റെ മികച്ച സൗന്ദര്യത്തിനു നന്ദി.
Tags
malayalam gratitude for good health, healthy skin beauty - gratitude practice
0 Comments