മലയാളം Gratitude Sentences for Plus Two Students, College Admission

Best College admission, Free education, Good college life, Partime Job, income
Malayalam gratitude sentences
Law of attraction gratitude sentences for good college admission.
Good college life, free education in the best college.


  • എനിക്ക് ഇപ്പോഴും പോസിറ്റീവ് ആയിരിക്കാൻ സാധിക്കുന്നതിനു നന്ദി.

  • എനിക്ക് എല്ലാവരെയും സ്നേഹിക്കാൻ സാധിക്കുന്നതിനു നന്ദി.

  • എനിക്ക് ഏറ്റവും അനുയോജ്യമായ കോഴ്സ് തിരഞ്ഞെടുക്കാൻ സാധിച്ചതിനു നന്ദി.

  • എനിക്ക് ഏറ്റവും മികച്ച കോളേജിൽ വളരെ എളുപ്പത്തിൽ അഡ്മിഷൻ ലഭിച്ചതിനു നന്ദി 

  • എനിക്ക് മികച്ച കോളേജിൽ സൗജന്യമായി പഠിക്കാൻ സാധിച്ചതിനു നന്ദി.

  • എനിക്ക് മികച്ച കോളേജിൽ വളരെ ആസ്വദിച്ച് പഠിക്കാൻ സാധിച്ചതിനു നന്ദി.

  • എനിക്ക് കോളേജ് ലൈഫ് നന്നായി എന്ജോയ് ചെയ്യാൻ സാധിച്ചതിനു നന്ദി.

  • എനിക്ക് പഠനത്തിൽ ഒന്നാമത്തവൻ സാധിച്ചതിനു നന്ദി.

  • കോളേജിലെ ഏറ്റവും മികച്ച വിദ്യാർത്ഥിയാകുവാൻ സാധിച്ചതിനു നന്ദി.

  • എനിക്ക് പാർടൈം നല്ല രീതിയിലുള്ള ജോലികൾ ചെയ്തു പഠനത്തോടൊപ്പം സമ്പാദിക്കാൻ സാധിച്ചതിനു നന്ദി.

  • എനിക്ക് പാർടൈം ജോലി യിലൂടെ മികച്ച വർക്ക് എക്സ്പീരിയൻസ് ലഭിച്ചതിനു നന്ദി.

  • എനിക്ക് ഓരോ ദിവസവും ജീവിതത്തിൽ മികച്ച വളർച്ച കൈവരിക്കാൻ സാധിക്കുന്നതിനു നന്ദി.

How to Practice






Tags
law of attraction for manifesting best college education, free education law of attraction, malayalam gratitude sentences

Post a Comment

0 Comments