മലയാളം Gratitude Sentences for Relationship, Soulmate, Marriage

Relationship to marriage, attract soulmate, good relationship and family life
malayalam gratitude sentences


എനിക്ക് ഏറ്റവും അനുയോജ്യമായ ജീവിത പങ്കാളിയെ ലഭിച്ചതിനു നന്ദി

എന്റെ മികച്ച വിവാഹ ജീവിതത്തിനു നന്ദി

എനിക്ക് എല്ലാവരിൽ നിന്നും സ്നേഹവും കരുതലും ലഭിച്ചതിനു നന്ദി

എനിക്ക് മികച്ച ഒരു ജീവിതം നയിക്കാൻ സാധിച്ചതിനു നന്ദി 

Post a Comment

0 Comments