മലയാളം Gratitude Sentences for Stopping Addictions

Stop addictions to some bad things that can harm your physical, mental health.

എന്റെ നല്ല ശീലങ്ങൾ വർധിപ്പിക്കാൻ സാധിച്ചതിനു നന്ദി 

എന്റെ നല്ല ശീലങ്ങളിൽ കൂടുതൽ ആനന്ദവും സുഖവും കണ്ടെത്തുവാൻ സാധിച്ചതിനു നന്ദി.

എന്റെ ജോലി എനിക്ക് ആസ്വദിച്ചു ചെയ്യാൻ സാധിക്കുന്നതിനു നന്ദി.

എനിക്ക് കൂടുതൽ സമയവും നല്ല കാര്യങ്ങളിൽ മുഴുകിയിരിക്കാൻ സാധിക്കുന്നതിനു നന്ദി.

എന്റെ  ജീവിതം മികച്ച ആരോഗ്യപരമായ രീതിയിൽ ആസ്വദിച്ചു ജീവിക്കാൻ സാധിക്കുന്നതിനു നന്ദി.

എപ്പോഴും പോസിറ്റീവ് ആയിരിക്കാൻ സാധിക്കുന്നതിനു നന്ദി 


എപ്പോഴും ഉർജ്ജസ്വലനായിരിക്കാൻ സാധിക്കുന്നതിന് നന്ദി 



How to Practice

Post a Comment

0 Comments